"Welcome to Prabhath Books, Since 1952"
What are you looking for?

കമ്പ്യൂട്ടർ പറഞ്ഞ കഥ - Computer Paranja Kadha

4 reviews

    മുത്തശ്ശിക്കഥകളാൽ സമ്പന്നമായ എന്റെ ബാല്യകാലത്തിൽ മനസ്സിൽ അറിയാതെപെട്ടുപോയ കുറച്ചു കഥാബീജത്തിൽനിന്നും നാമ്പിട്ടുവന്ന ഈ കുട്ടിക്കഥകൾ ആധുനിക ജീവിതത്തിൽ നഷ്ടപ്പെട്ടുപോകുന്ന കുറച്ച് നന്മകൾ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ വീണ്ടെടുക്കുവാൻ സഹായിക്കുമെന്ന് പറയട്ടെ. വിവരസാങ്കേതികതയുടെ വിരിമാറിലേക്ക് ജനിച്ചു വീണാലും കുഞ്ഞുങ്ങളുടെ മനസ്സ് എപ്പോഴും നിഷ്കളങ്കമായിരിക്കുമല്ലോ. ഒഴുക്കുവെള്ളത്തിനെ ചാലുവെട്ടി വഴിതിരിച്ചുവിടുന്നതുപോലെയാണല്ലോ കുഞ്ഞുങ്ങളുടെ മനസ്സും. നല്ല ഗുണപാഠകഥകൾ കേട്ട് നമ്മുടെ കുഞ്ഞുങ്ങൾ നല്ലവരായി വളരട്ടെ! 

72 80-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support